എന്തും ഏതും പറയുന്നതിനുമുമ്പേ ചിന്തിക്കുക, ചിന്തിക്കാതെ പറയുന്ന ഓരോ കാര്യങ്ങൾക്കും പിന്നീട് നമ്മൾ ഖേദിക്കേണ്ടി വരും. പെട്ടെന്നുണ്ടാകുന്ന കോപത്തിന്റെയോ സങ്കടത്തിന്റെയോ സന്തോഷത്തിന്റെയോ അവസരങ്ങളിൽ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
ശുഭദിനം നേരുന്നു…….. 🙏