കയ്യെത്താ ദൂരെ ഒരു കുട്ടിക്കാലം – ഭാഗം 2

പാർട്ട്‌ 2 ചാമാക്കാലയിലെ സുരേഷ് ചേട്ടൻ മീനുക്കുട്ടീടെ വീട്ടിൽ ഇടക്കൊക്കെ വരും. എട്ടാം ക്ലാസ്സിലാ ചേട്ടൻ. സിനിമാ നടൻ ജയന്റെ കടുത്ത ആരാധകനാണ് ചേട്ടൻ. ഓടി വന്ന് ജയനാന്നും പറഞ്ഞു ഭിത്തിക്കിട്ട് ഇടിക്കും. ജയന്റെ സിനിമയിലെ സ്റ്റണ്ട് സീനൊക്കെ കാണിക്കും 🤗😄. ഇതൊക്കെ മീനുക്കുട്ടി അന്തം വിട്ട് നോക്കിനിൽക്കും. ജയൻ മരിച്ച ദിവസം ചേട്ടൻ ഒന്നും കഴിച്ചില്ലത്രേ. സുരേഷ് ചേട്ടൻ ഇടക്ക് മീനുക്കുട്ടിയെ കുറിച്ച് പാരഡി പാട്ടൊക്കെ പാടും. മീനുക്കുട്ടി കറുത്ത കുട്ടി… മീനുക്കുട്ടി വെളുത്ത കുട്ടി… … Continue reading കയ്യെത്താ ദൂരെ ഒരു കുട്ടിക്കാലം – ഭാഗം 2