നിണമൊഴുകും നീർച്ചാലുകൾ – ഭാഗം 2

“നിണമൊഴുകും നീർച്ചാലുകൾ – ഭാഗം 1 “ അധ്യായം 2 മുൻപിലേക്ക് കുതിക്കുന്ന ബസ്സിനുള്ളിൽ പഴയ സിനിമാ ഗാനം മുഴങ്ങിയിരുന്നു… കാലിയായി കിടക്കുന്ന സീറ്റുകൾക്കൊന്നിൽ ശാരിയും മീനാക്ഷിയും ഇരുന്നു. കയ്യിലിരുന്ന പുസ്ഥകത്തിൻ്റെ താളുകൾ മറിച്ചു നോക്കുന്നതിൻ്റെ ഇടയിൽ ഒളികണ്ണിട്ടു ശാരി മീനാക്ഷിയുടെ നേർക്ക് നോക്കി. ബസ്സിലെ മുൻവശത്തെ ചില്ലുകൾക്കിടയിലൂടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടിരിക്കുന്ന മീനാക്ഷിയുടെ മുഖത്ത് വിടരുന്ന ഭാവങ്ങൾ വായിച്ചെടുക്കാൻ ശാരിക്ക് കഴിഞ്ഞിരുന്നില്ല, ചില സമയങ്ങളിൽ മീനാക്ഷി ഇങ്ങനെയാണെന്ന് ശാരിക്കറിയാം, കഴിഞ്ഞു പോയ കാലങ്ങൾ ശാരി … Continue reading നിണമൊഴുകും നീർച്ചാലുകൾ – ഭാഗം 2