നിണമൊഴുകും നീർച്ചാലുകൾ അധ്യായം 3

“നിണമൊഴുകും നീർച്ചാലുകൾ – ഭാഗം 1 “ അധ്യായം 3 അവളുടെ അഴകൊത്ത ശരീര വടിവുകൾ കണ്ട സജിയുടെ കൈകൾ മീനാക്ഷിയുടെ ചുണ്ടിൽ നിന്നും വേർപ്പെട്ടു. മുന്നിലെ സീറ്റിലിരിക്കുന്ന കർണ്ണനെയും റോബർട്ടിനെയും നോക്കിയ സജിയുടെ കണ്ണുകളിൽ കാമം നിറഞ്ഞു. മീനാക്ഷിയുടെ കഴുത്തിലൂടെ അരിച്ചിറങ്ങിയ ചെകുത്താൻ്റെ കരങ്ങൾ അവളുടെ മാറിടം ലക്ഷ്യമാക്കി ഇഴഞ്ഞു നീങ്ങി. “താങ്ക്സ് ഉണ്ടട്ടോ, അണ്ണൻമാരെ,” കാറിനുള്ളിൽ നിന്നും കർണ്ണനെയും റോബർട്ടിനെയും കൂടാതെ മൂന്നാമതൊരു ശബ്ദം സജിയുടെ കാതിൽ പതിച്ചു. സജി ഞെട്ടലോടെ മീനാക്ഷിയുടെ ദേഹത്ത് … Continue reading നിണമൊഴുകും നീർച്ചാലുകൾ അധ്യായം 3