ട്യൂഷൻ സ്മരണകൾ (അവസാന ഭാഗം)

ട്യൂഷൻ സ്മരണകൾ ഒന്നാം ഭാഗം   “യൂ ടേൺ” “മേലാൽ ഈ വീട്ടിൽ ആരും എന്നോട് ട്യൂഷൻ എന്ന വാക്ക് ഇനി മിണ്ടിപ്പോകാരുത്!!” അരിശവും, തേപ്പും കൊണ്ട് പുളകിതനായ ഞാൻ വൈകീട്ട് വീട്ടിൽ വന്നതും നിലവിളിച്ചു. ദ്വിങ് മുഖങ്ങളെ പിളർക്കുമാറുള്ള വയസ്സ് എട്ട് തികയാത്ത കുട്ടിയുടെ അട്ടഹാസം കേട്ട് ഭയന്ന് സൂര്യൻ കണ്ടം വഴിയോ കുന്നിൻചെരിവ് വഴിയോ കടലിലേക്കോടി. കോലായിൽ കിടന്ന കോഴിക്കുഞ്ഞുങ്ങളും തള്ളക്കോഴിയും എന്റെ ഗർജ്ജനം കേട്ട് കൂട്ടിലേക്ക് പാഞ്ഞു. പറമ്പിലെ തെങ്ങിൽ നിന്നും ഉണക്കത്തേങ്ങാ രണ്ടെണ്ണം … Continue reading ട്യൂഷൻ സ്മരണകൾ (അവസാന ഭാഗം)