വിട പറയാതെ 2

വിട പറയാതെ ഭാഗം 1  “ഇരിക്കൂ..” ഡോക്ടറുടെ ഘനഗംഭീരമായ ശബ്ദം മുഴങ്ങുന്നത് പോലെ അശുതോഷിന് തോന്നി. കസേരകൾപിന്നിലേയ്ക്ക് നീക്കി രണ്ടാളും ഇരിയ്ക്കുമ്പോൾ ഡോക്ടർ തന്റെ മുൻപിൽ വെച്ചിരുന്നഫയലിലേയ്ക്ക് നോക്കി ഇരിക്കുകയായിരുന്നു. “ആഷിക്കിന് ഇപ്പോൾ എങ്ങനെയുണ്ട് ഡോക്ടർ? അവന് ബോധം വന്നോ“ ആകാക്ഷ അടക്കാനാവാതെ അശുതോഷ് നിശബ്ദത ഭേദിച്ചു. “ഐ ആം റിയലി സോറി, ആഷിക്കിന്റെ രണ്ടാമത്തെ ബ്രെയിൻ ടെസ്റ്റിൽ ബ്രെയിൻ ഫങ്ക്ഷൻചെയ്യുന്നില്ല എന്നത് കൺഫേം ചെയ്തിരിക്കുകയാണ്. അതായത് ആഷിക് ഈസ് ബ്രെയിൻഡെഡ്.” കുറച്ചു നേരത്തെ മൗനത്തിന് ശേഷം … Continue reading വിട പറയാതെ 2