വിട പറയാതെ 3

വിട പറയാതെ ഭാഗം 1  “ദീദി, അക്കുവിന് ഒരു ചെറിയ ആക്സിഡന്റ് പറ്റി എന്ന് കൂട്ടുകാർ വിളിച്ചു പറഞ്ഞിട്ട് ഞാൻ ആസ്പത്രിയിലാണ്. ഒന്നും പേടിക്കാനില്ലെന്നാണ് അവനെ കണ്ട് വന്ന കൂട്ടുകാർ പറയുന്നത്. അവനും അവന്റെ ഫ്രണ്ട് അഖിലും ഒരുമിച്ച് ബൈക്കിൽ പോകുമ്പോഴാണ്. അവന്റെ ദേഹത്ത് ഒരുബ്ലഡ് സ്റ്റെയിൻ പോലുമില്ലത്രേ. ഡോക്ടറും കുഴപ്പമില്ലെന്നാണ് പറഞ്ഞതത്രെ. ഞാനവനെ കണ്ടിട്ട് വിളിക്കാം. ദീദി ഒന്ന് കൊണ്ടും വറീഡ് ആവണ്ട.” ഒറ്റ ശ്വാസത്തിലാണ് കാലത്ത് ആഷു ഫോൺ ചെയ്ത് പറഞ്ഞത്. വീക്കെൻഡിൽ അവന്റെ … Continue reading വിട പറയാതെ 3