വിട പറയാതെ 4

വിട പറയാതെ ഭാഗം 1  ഫോൺ ചെവിയിൽ വെച്ച് കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ അരുൺ, മോഹിനിഎന്ന മോനിയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. ഓർത്തോ വിഭാഗത്തിന്റെ തലവനായിനഗരത്തിലെ ആസ്പത്രിയിൽ ജോയിൻ ചെയ്ത അന്ന് മുതൽ കാണുന്നതാണ് മോഹിനിയെ. ഭർത്താവിന്റെ അകാലമരണത്തെ തുടർന്ന് ജോയിൻ ചെയ്ത ചെറുപ്പക്കാരിയായ ഡോക്ടറോട്എല്ലാവർക്കും സഹതാപത്തെക്കാൾ ആദരവ് ആയിരുന്നു. അതവരുടെ സ്വഭാവഗുണവും ധൈര്യവുംപ്രൊഫഷനോടുള്ള അർപ്പണമനോഭാവവും കണ്ടിട്ടായിരുന്നു. ഒരു പ്രശ്നത്തിലും കുലുങ്ങാത്തധീരയായ ഡോക്ടർ ദരിദ്രരായ രോഗികളുടെ കണ്ണീർ കണ്ടാൽ പറ്റാവുന്ന സഹായങ്ങളൊക്കെചെയ്യുമെന്നത് പരസ്യമായ രഹസ്യമാണ്. … Continue reading വിട പറയാതെ 4