വിട പറയാതെ 5

വിട പറയാതെ ഭാഗം 1  ഹോസ്പിറ്റലിന്റെ വിശാലമായ പോർട്ടിക്കോയിൽ കാർ നിർത്തി. മഹി വന്ന് ഡോർ തുറന്നു തന്നു. സീറ്റ് ബെൽറ്റ് അഴിച്ച് പുറത്തേക്കിറങ്ങുമ്പോൾ മഹി കൈ നീട്ടി തന്നെ പിടിച്ചില്ലായിരുന്നെങ്കിൽ താഴെവീണ് പോയേനെ എന്ന് മോഹിനിയ്ക്ക് തോന്നി. തന്റെ ജീവിതം മാറ്റി മറിക്കുന്നത് ഓരോഹോസ്പിറ്റലുകളാണല്ലോ എന്ന് അവർ അദ്‌ഭുതത്തോടെ ഓർത്തു. നഷ്ടങ്ങൾ രണ്ടും ഇതേആസ്പത്രിയിൽ വെച്ചാണ്: ആദ്യം ദാസ്, ഇപ്പോൾ അക്കുവും.. ആഷു പടിക്കെട്ടുകൾക്ക് മുകളിൽ ചുമരും ചാരി തല കുനിച്ച് നിൽപ്പുണ്ടായിരുന്നു. മഹിയുടെയുംഅരുണിന്റേയും കൈ … Continue reading വിട പറയാതെ 5