കാർത്തു – 2

ഭാഗം 1  കനാലിലെ വെള്ളത്തിൽ പാലു പാത്രം കഴുകി ഒഴിച്ചപ്പോൾ കിഴക്കൻ പരലുകൾ കൂട്ടമായി വന്ന് നട്ടം തിരിഞ്ഞ് പാഞ്ഞു പോയി വിരലുകൾ കൊണ്ട് കാർത്തു അവയുടെ വലുപ്പം അളന്നു നോക്കി ഏറ്റവും വലുതിന് തന്റെ നടുവിരലിന്റെ അത്രയാണ് നീളം ! ഒരിക്കലും കിഴക്കൻ പരലുകൾ അതിനെക്കാൾ വലുപ്പം വച്ച് കണ്ടിട്ടില്ല ഡാമ് തുറന്നു വിടുമ്പോൾ പോലും ഇവയൊന്നും ആരും പിടിച്ച് കറി വെയ്ക്കാറുമില്ല എന്നിട്ടും ഇവയെന്താ വെലുതാവാത്തത്… പാലു പാത്രത്തിന്റെ മൂടി ഞരുക്കിയടച്ച് കാലിലെ ചെളി … Continue reading കാർത്തു – 2