കാർത്തു – 4

ഭാഗം 1  ” പ്രിയപ്പെട്ട നാട്ടുകാരെ മേപ്പാടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരളോത്സവത്തിന്റെ ഭാഗമായ ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിൽ ചെമ്പോത്തറ പ്രതിഭ ആർടസ് & സ്പോർട്സ് ക്ളബും പ്രണവം ആർട്സ് & സ്പോർട്സ് ക്ളബും ഏറ്റുമുട്ടുന്നു. ഇന്ന് വൈകീട്ട് നടക്കുന്ന ഫൈനൽ മത്സരം കാണുവാൻ എല്ലാ നല്ലവരായ കായികപ്രേമികളെയും മേപ്പാടി ഗവർമെന്റ് ഹൈസ്കൂൾ മൈതാനത്തേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. “ ചെമ്മൺ പാതയിലൂടെ പായുന്ന ജീപ്പിൽ നിന്ന് അനൗൺസ്മെന്റ് ഒഴുകി, പാടത്ത് കള പറിച്ചോണ്ടിരുന്ന പെണ്ണുങ്ങൾ തലയുയർത്തി … Continue reading കാർത്തു – 4