ഇക്കാന്റെ മാത്രം ഐഷു (ഭാഗം -2)

ആദ്യഭാഗം തനിക്കൊരു കല്യാണക്കാര്യം വന്നിട്ടുണ്ടെന്ന് മാമൻ ഒരുദിവസം ഫോണിൽ പറഞ്ഞപ്പോൾ തന്നെ ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ് താൻ എതിർത്തതാണ്. “എന്നായാലും വേണ്ടേ.. ആ ചെക്കൻ നിന്നെ ഒന്നുരണ്ടു വട്ടം കണ്ടിട്ടൂണ്ട്ന്നാ പറഞ്ഞേ.. ന്റെ കൂട്ടാരോട് ന്റെ നമ്പർ വാങ്ങി ന്നെ ഇങ്ങോട്ട് വിളിച്ച് അന്വേഷിച്ചതാ.. ഒന്നും വേണ്ട നിന്നെ മാത്രം മതീന്നാ പറഞ്ഞത്. മാമൻ എല്ലാരേയും കൊണ്ട് നന്നായി അന്വേഷിപ്പിച്ചു. ഉമ്മയും രണ്ടു പെങ്ങന്മാരും ഉണ്ട്. പെങ്ങന്മാരുടെ കല്യാണൊക്കെ കഴിഞ്ഞു. ഉപ്പ രണ്ട് കൊല്ലം മുൻപ് മരിച്ചു. … Continue reading ഇക്കാന്റെ മാത്രം ഐഷു (ഭാഗം -2)