ഇക്കാന്റെ മാത്രം ഐഷു (ഭാഗം -3)

ആദ്യഭാഗം പഠിക്കാൻ താല്പര്യമുള്ള കുട്ടികളെ ഇക്കയ്ക്ക് വലിയ ഇഷ്ടമാണെന്ന് ഉമ്മ ഒരിക്കൽ പറഞ്ഞിരുന്നു.  ഉമ്മയുടെ ആങ്ങള അലിമാമന്റെ ഇളയമകൾ റൂബിയെ പ്ലസ്ടു കഴിഞ്ഞപാടെ കല്യാണം കഴിപ്പിച്ചയക്കാൻ തുനിഞ്ഞ മാമനെ തടഞ്ഞു കൊണ്ട് അവളിഷ്‌ടപ്പെട്ട പോലെ സൈക്കോളജി പഠിക്കാൻ പറഞ്ഞയച്ചത് ഫൈസിക്കയാണത്രെ..! ആരോടും അന്നുവരെ ഒരു ഇഷ്ടക്കുറവും തോന്നാതിരുന്ന എനിയ്ക്കെന്തോ റൂബിയെ അത്രയ്ക്കങ്ങോട്ട് ഇഷ്ടമല്ലായിരുന്നു. എന്നേക്കാൾ ഒരു വയസ്സേ അവൾക്ക് കൂടുതലുണ്ടാവൂ. എപ്പോൾ വന്നാലും ഫൈസിക്കയോട് അവൾ കാണിക്കുന്ന അമിതസ്വാതന്ത്രം എനിക്കൊട്ടും പിടിക്കുന്നുണ്ടായിരുന്നില്ല. ഒരിക്കൽ ഇക്കയോട് ഇക്കാര്യത്തെക്കുറിച്ച് പരാതി … Continue reading ഇക്കാന്റെ മാത്രം ഐഷു (ഭാഗം -3)