ഇക്കാന്റെ മാത്രം ഐഷു ( ഭാഗം – 4)

ആദ്യഭാഗം ആയിടയ്ക്കാണ് ഫൈസിക്കായുടെ സൗദിയിലുള്ള ഒരു സുഹൃത്ത് ഇക്കയ്ക്ക് അവിടെ ഒരു ജോലി ശരിയാക്കിയത്. വിസ വന്ന ശേഷമാണ് ഞാനും ഉമ്മയും അങ്ങിനെയൊരു കാര്യം തന്നെ അറിയുന്നത്.! പോകാൻ സമ്മതിക്കില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു. ഉമ്മയും എന്റെ അതേ നിലപാടിലായിരുന്നു. ഞങ്ങളെ രണ്ടുപേരെയും സമാധാനിപ്പിച്ചു കൊണ്ട് ഇക്ക പറഞ്ഞു ” നിങ്ങളെ വിട്ട് പോവാൻ എനിക്കും ഇഷ്ടണ്ടായിട്ടല്ല.. ഇവിടെ നിന്നിട്ട് വീട്പണി തുടങ്ങാൻ നോക്കിയിട്ട് ഇതുവരെ പറ്റിയിട്ടില്ലാന്ന് നിങ്ങൾക്ക് രണ്ടാൾക്കും അറിയാല്ലോ?വീടിന്റെ പണി തീരുന്നത് വരെ മാത്രം.. … Continue reading ഇക്കാന്റെ മാത്രം ഐഷു ( ഭാഗം – 4)