ഇക്കാന്റെ മാത്രം ഐഷു (ഭാഗം -5)

ആദ്യഭാഗം എട്ടുമാസങ്ങൾക്ക് ശേഷം… റൂമിലെ ജനൽപാളി തുറന്നിടുമ്പോൾ നനുത്ത ഒരു കുളിർത്തെന്നൽ അകത്തേക്ക് ഒഴുകിയെത്തി. കണ്ണുകളടച്ചു കൊണ്ട് ആ തെന്നലിനെ സ്വീകരിക്കുമ്പോൾ അത് മനസ്സിനെയും ശരീരത്തെയും ഒരുപോലെ കുളിരണിയിച്ചു.. ഫോണിന്റെ ബെല്ലടിയാണ് ആ ആസ്വാദനത്തിന് ഭംഗം വരുത്തിയത്. ഫോൺ കയ്യിലെടുത്തപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞ ‘റൂബി ‘എന്ന പേര് വായിച്ച് പുഞ്ചിരിയോടെ കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു. “ഹലോ.. നൂറു..സോറി മോളെ.. ഇന്ന് വരാൻ പറ്റൂന്ന് തോന്നുന്നില്ലെടീ. ഇന്ന് നല്ല തിരക്കാണ്. നാളെ വരാട്ടോ…നാളെ നമ്മൾ മക്കളെയും … Continue reading ഇക്കാന്റെ മാത്രം ഐഷു (ഭാഗം -5)