അസ്റായിൽ

വെളുത്ത ചുമരിലെ വലിയ ക്ലോക്കിലെ കറുത്ത സൂചികൾ തെന്നെ തന്നെ നോക്കി പല്ലിളിക്കുന്നതായി എനിക്കു തോന്നി.  ഇന്നവൻ വരുമോ? 4മാസം എന്നല്ലേ പറഞ്ഞത്. ഇന്നേക്ക് 120ദിവസം പൂർത്തിയായിരിക്കുന്നു. ജനൽ തുറന്ന് പുറത്തെ കട്ട പിടിച്ച ഇരുട്ടിലേക്കു തുറിച്ചു നോക്കി. ഒരു ഇല പോലും അനങ്ങുന്നില്ല. എന്തെങ്കിലും ഒച്ച കേൾക്കുന്നുണ്ടോ. ഞാൻ ശ്രദ്ധയോടെ ചെവിയോർത്തു. അല്ല ഒച്ചയുണ്ടാക്കി ആളെ അറീച്ചാണോ അവൻ വരിക. എന്റെ ചൊടിയിൽ ഒരു ചിരി വിരിഞ്ഞു. താൻ ആരെയാണ് കാത്തിരിക്കുന്നത് അസ്റയിലിനെ*അല്ലെ, അല്ലാതെ തന്റെ … Continue reading അസ്റായിൽ