തണൽ- part 3

ആദ്യഭാഗം എന്തോ അപ്പോൾ അങ്ങനെ പറയാൻ ആണ് തോന്നിയത്, റൂമിൽ എത്തി ആലോചിച്ചപ്പോൾ പറയണ്ടായിരുന്നു എന്ന് തോന്നി, പിന്നെ ഓർത്തു അയാൾ എനിക്ക് ആരും അല്ല, ഞാനെന്തിന് ഇനി അത് ആലോചിക്കുന്നതെന്ന്. മമ്മയെ വിളിച്ചപ്പോൾ മമ്മ നല്ല സന്തോഷത്തിൽ ആയിരുന്നു, കഴിഞ്ഞ വർഷം കല്യാണമാലോചിച്ച് വന്നവർ പിന്നെയും വന്നു ഈ ഡിസംബറിൽ നടത്താമോന്ന് ചോദിച്ചു, കഴിഞ്ഞ വർഷം അവര് വന്നപ്പോൾ തന്നെ ഞാൻ വേണ്ടാന്ന് പറഞ്ഞതല്ലേ മമ്മ, പിന്നെ എന്താ വീണ്ടും വന്നത് എന്ന് കുറച്ച് കനത്തിൽ … Continue reading തണൽ- part 3