തണൽ- പാർട്ട് 4

ആദ്യഭാഗം വൈകിട്ട് മമ്മ പറഞ്ഞു കല്യാണം ഡിസംബർ 26 നടത്താമെന്ന് അവര് പറഞ്ഞു, ഇനി രണ്ട് മാസമില്ല, മോള് അയച്ച് തന്ന പൈസയിൽ കുറച്ച് മാറ്റി വെച്ച് മമ്മ ഒരു ചിട്ടിയിൽ ചേർന്നിട്ടുണ്ട്, അത് എടുക്കാം, ബാക്കി ഒക്കെ ഉള്ളത് പോലെ എന്ന് പറയുമ്പോൾ മമ്മയുടെ ശബ്ദം ഇടറി, ഡാഡി ഉണ്ടെങ്കിൽ എങ്ങനെ നടത്തേണ്ട കല്യാണമാകണന്ന് ഓർത്താവാം. മോള് ഡിസംബർ ആദ്യം ലീവ് പറയണം, ഒന്നും ഓർത്ത് വിഷമിക്കണ്ടാട്ടോ. ഇല്ല, എനിക്ക് വിഷമമോന്നും ഇല്ലാന്ന് പറഞ്ഞ് ഫോൺ … Continue reading തണൽ- പാർട്ട് 4