ഇരുട്ടിന്റെ ആത്മാക്കൾ – 2

ഒന്നാം ഭാഗം  ഉമ്മറത്ത് നീണ്ട് നിവർന്ന് കിടക്കുന്ന രൂപത്തിന്റെ ചുറ്റിലും വർക്കി പരതി നടന്നു, ഇടക്കവൻ മുഖത്തിന്റെ അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കും പിന്നെ തൊട്ട് നോക്കി … നെഞ്ചിൻ കൂട് അനങ്ങണുണ്ട് … മേലെ തൊടിയിലെ അയ്യപ്പേട്ടൻ ഡാമിന്റെ അവിടെ മരിച്ചു കിടന്നപ്പോൾ അവൻ കണ്ടതാണ്, അനക്കമൊന്നുമില്ലാതെ ഉറുമ്പരിച്ച് കിടക്കണത് അയ്യപ്പേട്ടന്റെ തല പൊട്ടിയിട്ടുമുണ്ടായിരുന്നു അന്ന് വെല്യപ്പച്ചൻ പറഞ്ഞു കൊടുത്തതാണ് ജീവനുണ്ടങ്കിൽ നെഞ്ച് ഉയർന്ന് താഴുന്നത് കാണാമെന്ന്.  ഇതിപ്പോ തല പൊട്ടിയിട്ടും ഇല്ല , നെഞ്ചിൻ … Continue reading ഇരുട്ടിന്റെ ആത്മാക്കൾ – 2