ഹൂറിയും ജിന്നും – 2

ആദ്യഭാഗം കാവൽ പുരയിലെ ഇരുട്ടിൽ ഇരുന്നു കൊണ്ട് മണി പുറത്തേക്ക് നോക്കി, ഒളിച്ച് നിൽക്കുന്ന നിലാവൊളിയുടെ കിരണങ്ങളിൽ ചിലത് തണങ്ങിന്റെ ഇടയിലൂടെ മാടത്തിലേക്ക് അരിച്ചിറങ്ങണുണ്ട്. മണി വെറുതെ ട്രൗസറിന്റെ പോക്കറ്റിൽ തപ്പി നോക്കി ബീഡി ഇല്ല, ഇടക്ക് വലിച്ചിരുന്ന ബീഡിയുടെ മണം ഓൾക്കിഷ്ടമല്ലന്ന് പറഞ്ഞപ്പോൾ നിർത്തി… അമ്മ പലതവണ പറഞ്ഞിട്ട് കേട്ടിട്ടില്ല ഓളൊരു തവണ പറഞ്ഞപ്പോൾ തന്നെ നിർത്തി, മണിക്ക് ചിരി വന്നു… ഓളെ പോലൊരു പെണ്ണ് പറഞ്ഞാൽ ആരാ കേൾക്കാത്തെ?…  കായ കട്ടതിന്റെ പിറ്റേന്നും ഓള് … Continue reading ഹൂറിയും ജിന്നും – 2