മരണം തന്ന തിരിച്ചറിവ് 11

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ്: 11 തിരിച്ച് ബാംഗ്ലൂരിൽ എത്തിയ ഞങ്ങൾ ആരെയും അസൂയപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു ജീവിച്ചത്. അവന് ഞാനും എനിക്ക് അവനും മാത്രം. ആദ്യ മൂന്ന് മാസങ്ങൾ കുഴപ്പമില്ലാതെ പോയി. പിന്നെ ജോലി പോയി എന്നും പറഞ്ഞ് വീട്ടിൽ നിന്നും പുറത്ത് പോകാതെ ആയി. പഴയ ജോലി പോയെങ്കിൽ പോട്ടെ, നമുക്ക് പുതിയ ജോലി കണ്ടെത്താം എന്ന് പറഞ്ഞ് ഞാൻ ആശ്വസിപ്പിച്ചു. കുറെ ദിവസം കഴിഞ്ഞിട്ടും ജോലി ഒന്നും … Continue reading മരണം തന്ന തിരിച്ചറിവ് 11