മരണം തന്ന തിരിച്ചറിവ് 12

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ്. ഭാഗം 12 അങ്ങിനെ ഞങ്ങൾ ബോംബെയിലേക്ക് യാത്ര തിരിച്ചു. നഷ്ടപ്പെട്ടു എന്ന് ഞാൻ കരുതിയ എന്റെ ദിവസങ്ങൾ തിരിച്ച് കിട്ടുകയാണ് എന്ന് ഞാൻ ആശിച്ചു. ബോംബെയിൽ എത്തിയ ഞങ്ങൾ അവിടെ ഒരു വീട്ടിൽ താമസം ആക്കി. മുത്തുവിന്റെ കയ്യിൽ ഒരുപാട് പൈസ കണ്ട് ഇത് എവിടുന്നാണ് എന്ന എന്റെ ചോദ്യത്തിന് അന്ന് പരിചയപ്പെട്ട ആൾ തന്നതാണ് എന്നാണ് മറുപടി നൽകിയത്. “ഒരു പരിചയവും ഇല്ലാത്ത ഒരാൾ നിനക്ക് … Continue reading മരണം തന്ന തിരിച്ചറിവ് 12