മരണം തന്ന തിരിച്ചറിവ് അവസാന ഭാഗം

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ് ഭാഗം 13 (അവസാന ഭാഗം) നഴ്‌സ് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. എനിക്ക് തലയിൽ ക്യാൻസർ ആണത്രേ. അത് അതിന്റെ അവസാന ഘട്ടത്തിൽ ആണ്. ശരീരത്തിൽ ഇനി അത് പടരാൻ സ്ഥലങ്ങൾ ഒന്നും ഇല്ല. അപ്പോഴാണ് ഞാൻ ഓർത്തത്, മുൻപ് ഇടക്കിടെ വന്നിരുന്ന തലവേദനയെ കുറിച്ച്. എന്തെങ്കിലും മരുന്ന് പുരട്ടി ആ വേദനക്ക് തത്കാലം ഒരു ആശ്വാസം കണ്ടെത്തുമായിരുന്നു. ഇനി എന്നെ രക്ഷിക്കാൻ പടച്ചവന് മാത്രമേ കഴിയൂ … Continue reading മരണം തന്ന തിരിച്ചറിവ് അവസാന ഭാഗം