ട്യൂഷൻ സ്മരണകൾ (ഭാഗം 2)

(ഒന്നാം ഭാഗം വായിക്കാതെ രക്ഷപ്പെട്ട ഭാഗ്യവാന്മാർക്ക്, ഹതഭാഗ്യരാകാൻ വേണ്ടി ലിങ്ക് ഇതാ ഇവിടെയുണ്ട് ) ഞാനും എന്റെ ജമഗയും ********************************** രാജി ചേച്ചിയുടെ വീട്ടിൽ നിന്നും, കാലിൽ കിടന്ന ഷേവിങ് ബ്ലേഡ് പോലെയുള്ള എന്റെ ഹവായ് ചെരുപ്പും ഊരി കയ്യിൽ പിടിച്ചു നൂറേ നൂറ്റിപത്തിൽ പറന്നു വീട്ടിലെത്തിയ ഞാൻ പിന്നീട്‌ ജീവിതത്തിൽ “ട്യൂഷൻ” എന്ന വാക്ക് ഓർക്കുന്നതും, കേൾക്കുന്നതും വർഷങ്ങൾക്കോ മാസങ്ങൾക്കോ ശേഷമല്ല. നേരെ പിറ്റേന്ന് വൈകുന്നേരം സ്‌കൂളിൽ നിന്നും വന്നയുടൻ പരിയമ്പറത്തുള്ള അലക്ക് കല്ലിന്റെ മുകളിൽ … Continue reading ട്യൂഷൻ സ്മരണകൾ (ഭാഗം 2)