അറിവു പകർന്നവർ

ഹിസ്റ്ററി ക്ലാസ് തകൃതിയായി നടക്കുകയാണ്. രാമചന്ദ്രൻ സാറാണു പഠിപ്പിക്കുന്നത്. എല്ലാവരും ശ്രദ്ധയോടെ ചരിത്രം പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഈയുള്ളവൻ അറിയാതെ ഒന്നുറങ്ങി. ടെന്നീസ് റാക്കറ്റിൽ നിന്നും പായുന്ന ഒരു ace മാതിരി ചോക്കു കഷണമൊരെണ്ണം എന്റെ നെറ്റിക്കു വന്നു പതിച്ചു. ഞെട്ടിയുണരുമ്പോഴേക്കും വന്നു ആ ഗംഭീര ശബ്ദം .. ” മട്ടയ്ക്കൻ, Thomas Payne എഴുതിയ പ്രസിദ്ധമായ ബുക്കിന്റെ പേരു പറയൂ “. അതു കലക്കി .. ശ്രദ്ധയോടിരുന്ന ബാക്കി കുട്ടികളോടു ചോദിക്കാതെ, സ്വസ്ഥമായുറങ്ങിയിരുന്ന പാവം എന്നോടു തന്നെ … Continue reading അറിവു പകർന്നവർ