തണൽ- പാർട്ട് 6

ആദ്യഭാഗം തണൽ- പാർട്ട് 6 പടികൾ കയറിയതും സാരി കാലിൽ തട്ടി പുറകോട്ടു വീഴാൻ പോയ എന്നെ രണ്ട് കൈകൾ താങ്ങിയിരുന്നു. ആകെ നാണക്കേടു ആയല്ലോന്നു ഓർത്ത് കണ്ണടച്ച് പിടിച്ചു, പതിയെ തുറന്ന് നോക്കിയപ്പോൾ കണ്ടു പുഞ്ചിരിക്കുന്ന രണ്ട് കണ്ണുകൾ. ഒന്നും കൂടി കണ്ണ് ചിമ്മി നോക്കി. “എന്താടോ പേടിച്ച് പോയോ” എന്ന് ചോദിച്ചപ്പോൾ ആണ് സ്ഥലകാല ബോധം തിരിച്ച് വന്നത്. “എബി എന്താ ഇവിടെ” ചോദിച്ച് പോയി. മറുപടി പറയുന്നതിന് മുൻപ് മോനു പിടിച്ചതു കൊണ്ട് … Continue reading തണൽ- പാർട്ട് 6