നിണമൊഴുകും നീർച്ചാലുകൾ അധ്യായം 4

“നിണമൊഴുകും നീർച്ചാലുകൾ – ഭാഗം 1 “ അദ്ധ്യായം 4 വിക്ടോറിയ കോളേജിൻ്റെ പരീക്ഷാ ഹാളിൽ ആളൊഴിഞ്ഞു കിടക്കുന്ന മീനാക്ഷിയുടെ ഇരിപ്പിടത്തിലേക്ക് നോക്കിയ ശാരിയുടെ നെഞ്ച് നീറി. കഴിഞ്ഞ ദിവസങ്ങളിൽ പ്രകാശം സ്ഫുരിക്കുന്ന മുഖവുമായി ആ ബെഞ്ചിലിരുന്ന് പരീക്ഷയെഴുതുന്ന മീനാക്ഷിയുടെ മുഖം ശാരിയുടെ മനസ്സിൽ മിന്നിമറഞ്ഞു. അവളുടെ നെഞ്ചിൽ കൊരുത്ത സങ്കടം ദീർഘനിശ്വാസമായി പുറത്തേക്ക് ആഗമിച്ചു. പെട്ടന്ന് ഹാളിനു പുറത്ത് കൂടി വല്ലാത്തൊരു ശബ്ദം മുഴങ്ങികേട്ടു തുടങ്ങി. വിദ്യാർത്ഥികളും ടീച്ചേഴ്‌സും ഭയത്തോടെ തലയുയർത്തി നോക്കി. അവരെ ഭയപ്പെടുത്തിയ … Continue reading നിണമൊഴുകും നീർച്ചാലുകൾ അധ്യായം 4