ഒരുപാട് പ്രതീക്ഷകളുമായി ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുമ്പോൾ തടസ്സങ്ങൾ സൃഷ്ടിക്കുവാനും നിരുത്സാഹപ്പെടുത്താനും ചിലർ ഉണ്ടാകും, അതൊക്കെ മൗനമായി കേട്ട്, പുഞ്ചിരിച്ചുകൊണ്ട് മുന്നോട്ട് പോകുക, ആ മൗനത്തിലും പുഞ്ചിരിയിലും ഉണ്ടാകണം നമ്മുടെ മനോഭാവവും തളരുകയില്ല എന്ന ഉറച്ച തീരുമാനവും.
ശുഭഞായറാഴ്ച നേരുന്നു… … 🙏