ആവശ്യത്തിൽ അധികം എന്തുണ്ടോ അതെല്ലാം വിഷമാണ്, അത് അധികാരമാകാം, സമ്പത്താകാം, ആഗ്രഹമാകാം. ഭംഗി ഉള്ളതുകൊണ്ടല്ല നമ്മളോട് പലർക്കും ഇഷ്ടം തോന്നുന്നത്, ഇഷ്ടമുള്ളത് കൊണ്ടാണ് നമ്മളെ പലർക്കും ഭംഗിയായി തോന്നുന്നത്. ഒറ്റയ്ക്ക് നടക്കുവാൻ പഠിക്കുക, ഇന്ന് നമ്മളോട് ഒപ്പമുള്ളവർ നാളെ നമ്മളുടെ കൂടെ ഉണ്ടാകണമെന്നില്ല.
ശുഭദിനം നേരുന്നു…… 🙏