Bookmark Now ClosePlease login to bookmarkPlease loginnNo account yet? Registerഉണർവേകിടുന്നു മനസ്സിനും ശരീരത്തിനും, രസമുകുളങ്ങളെ തൊട്ടുണർത്തി വായിൽ രുചി തൻ മേളപ്പെരുക്കങ്ങൾ സൃഷ്ടിച്ചിടുന്നു കടുംനിറമോലുമീ പാനീയം. പല നിറങ്ങളിൽ, കറുപ്പെഴുംകടുംകാപ്പിയായും മനോജ്ഞമാം പാൽക്കാപ്പിയായും വിവിധങ്ങളാകും അവതാരങ്ങളിൽ തിളങ്ങിടുന്നു കാപ്പി. 1