ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 1

ആമുഖം അപസർപ്പക നോവലുകൾ ആർത്തിയോടു കൂടി വായിച്ചു തീർത്ത ബാല്യകൗമാരങ്ങളുടെ ഓർമ്മയെ തിരിച്ചു പിടിക്കാനുള്ള എളിയ ശ്രമമാണ് ഈ നീണ്ടകഥ. എൻ്റെ ഇത്തരത്തിലുള്ള ആദ്യത്തെ എഴുത്തനുഭവം. ക്രിമിനോളജിസ്റ്റ്, ഫൊറൻസിക് സയൻറ്റിസ്റ്റ് എന്നീ നിലകളിൽ അതിപ്രശസ്തനായിരുന്ന ഡോ. മുരളികൃഷ്ണയെ നേരിട്ടു പരിചയപ്പെടാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. ധാരാളം സംസാരിക്കുകയും അദ്ദേഹം എഴുതിയ ഏതാനും പുസ്തകങ്ങൾ സ്വന്തം കൈയൊപ്പോടുകൂടി എനിക്ക് സമ്മാനിക്കുകയും ചെയ്തു. ആ ധിഷണശാലിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിൻ്റെ പേരാണ് ഈ നീണ്ടകഥയിലെ കുറ്റാന്വേഷകന് നല്കിയിരിക്കുന്നത്. ഡോ.മുരളികൃഷ്ണയുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം! അദ്ധ്യായം … Continue reading ദ മെറ്റിൽഡ മർഡർ കേസ് – അദ്ധ്യായം 1