മ്യൂസിയം വാച്ച്മാൻ 2

ആദ്യഭാഗം അവസാന ആളും കിണറിനടുത്ത് എത്തിയപ്പോ അയാൾ സീറ്റിൽ നിന്നും എണീറ്റ് ചുരുട്ട് ഒന്നുകൂടെ ആഞ്ഞുവലിച്ചു പുക വിട്ടുകൊണ്ട് തോക്കെടുത്ത് ഉന്നംവെച്ചു. ” ഠോ” ആദ്യ വെടി പൊട്ടിയതും എന്റെ വായിൽ നിന്നുംഅറിയാതെ ഒരു ശബ്ദം പുറത്തേക്ക് വന്നു.  പിന്നെ തുരുതുര വെടി ശബ്ദം മാത്രം ആ കിണറിന്റെ ചുറ്റും ഉള്ളവർ വെടികൊണ്ട് ആ കിണറിലേക്ക് മറിഞ്ഞുവീഴുന്നു. പരിക്ക് പറ്റി കരയിൽ വീണവരെ ആ പട്ടാളക്കാർ അടിച്ചും തൊഴിച്ചും കിണറ്റിലേക്ക് തള്ളിയിടുന്നു.  രണ്ടാം ലോകമഹായുദ്ധത്തിൽ ജർമൻ നാസി … Continue reading മ്യൂസിയം വാച്ച്മാൻ 2