മരണത്തിന്റെ പര്യവസാനം 15

ആദ്യഭാഗം  മനീഷ്, തൻ്റെ അരക്കെട്ടിൽ തിരുകി വച്ചിരുന്ന റിവോൾവർ പുറത്തെടുത്തു. അവർ നാലുപേരും ഒരേ പോലെ തിരിഞ്ഞു നോക്കി. കറുത്ത വസ്ത്രങ്ങളും, കറുത്ത മുഖം മൂടിയുമിട്ട് ഒരാൾ ഓടി മറയുന്നത് കണ്ടു. അയാളുടെ കയ്യിലൊരു തോക്കുമുണ്ട്. നാലു പേരും അയാളുടെ പിറകേ ഓടി. ഫാക്ടറിയുടെ പിന്നിലുള്ള ഓവ് ചാലിനടുത്തു വരെ അയാൾ ഓടുന്നത് അവർ കണ്ടിരുന്നു. അവിടെ അരയോളം പൊക്കത്തിൽ കുറുക്കൻ പുല്ലു വളർന്നു കിടന്നിരുന്നു. അതിനിടയിൽ അയാൾ മറഞ്ഞ് ഇരുന്നതാകും, ടൈഗർ ഉണ്ടായിരുന്നെങ്കിൽ അവനെയിപ്പോൾ കടിച്ച് … Continue reading മരണത്തിന്റെ പര്യവസാനം 15