മാതംഗി-6

മുൻഭാഗങ്ങൾ 👇 മാതംഗി 1 മാതംഗി 2 മാതംഗി 3 മാതംഗി 4 മാതംഗി 5 🌿 മാതംഗി-6 ജീവിതം ചിലപ്പോഴൊക്കെ നമ്മൾ നിനച്ചിരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കും.എന്തെന്നോഎങ്ങോട്ടെന്നോപറയാൻ പറ്റാത്ത ചില യാത്രകൾ പോലെ… ഓപ്പോളുടെ ഓരോ കീർത്തനങ്ങളും ഉള്ളിലെ നീറ്റലായിരുന്നു.എന്തൊക്കെയോ പറയാൻ ബാക്കിവച്ചപോലെ.മാഷേക്കുറിച്ച്‌ ഓപ്പയോടൊന്നു ചോദിക്കാന്ന് വച്ചു.ആ പ്രണയത്തെ അത്രമാത്രംനെഞ്ചിലേറ്റിയതുകൊണ്ടാണല്ലോ ഈ അവസ്ഥയിലായത്‌.എന്തെങ്കിലുമൊരു പൊട്ടോ പൊടിയോ കിട്ടിയാൽനന്നായിരുന്നേനും… ഞാൻ ഓപ്പയുടെ മുറിയിലേക്ക് നടന്നു.എന്നെ വരവേറ്റത്‌ യദുകുലകാംബോജിയിലുള്ള സ്വാതിതിരുനാളിന്റെപദം… “അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി….അളിവേണീ എന്തു ചെയ്‌വൂ … Continue reading മാതംഗി-6