മാതംഗി – 7

മുൻഭാഗങ്ങൾ 👇 മാതംഗി – ഭാഗം 1 മാതംഗി- ഭാഗം 2 മാതംഗി- 3 മാതംഗി – 4 മാതംഗി – 5 മാതംഗി-6 മാതംഗി – 7 അമ്പാട്ട്‌ തറവാട്ടിലെ രണ്ടാമത്തെയാളാണെന്റെ അച്ഛൻ.മൂത്തത്‌ വല്യച്ഛൻ വടക്കുംനാഥന്റെ മണ്ണിലാണ് താമസംഅതിലിളായതാണ് “ഓപ്പ”. ഒപ്പയ്ക്കുമിളയതാണ് കൊൽക്കത്തയിലെ മാധവനുണ്ണി ചെറിയച്ഛൻ..എന്നോ എപ്പഴോനാവിൽ കയറിയതാണ് ഒപ്പേയെന്നു വിളിക്കാൻ ഒപ്പമുള്ളവളല്ലേ ഓപ്പോൾ അതാവും അല്ല ചിലപ്പോൾ ചെറിയച്ഛൻവിളിച്ചത് ചെവിയിൽ വീണതാവും.അമ്മായീന്ന് തിരുത്തിയാരും തന്നതുമില്ല..അതുകൊണ്ടു തന്നെഎന്നുമെപ്പോഴും അവരെനിക്ക് കൂടെപിറന്നവൾ തന്നെയായി എന്റെ “ഒപ്പോളായി”… ഇരുളിൽ … Continue reading മാതംഗി – 7