തണൽ- പാർട്ട് 8

ആദ്യഭാഗം ” എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു” “പറയെടോ, എന്നോട് എന്തും തനിക്ക് പറയാം, ഇങ്ങനെ മടിക്കണ്ട കാര്യമൊന്നും ഇല്ല” “ഞാൻ പറയുന്ന കാര്യം എബി എങ്ങനെ എടുക്കും എന്നെനിക്കറിയില്ല” അപ്പോൾ കേട്ടു, ആരാ ചേട്ടായി ഫോണിൽ ചേച്ചിയാണോ എന്ന് ചോദിക്കുന്നത്, പിന്നെ ഒരു ബഹളമായിരുന്നു, ഫോൺ എല്ലാരും വാങ്ങി മിണ്ടാൻ തുടങ്ങി, എനിക്ക് തിരിച്ച് എബിക്ക് കൊടുക്കാൻ പറയാൻ പറ്റാത്ത അവസ്ഥ. ഫോൺ വെച്ച് കഴിഞ്ഞപ്പോൾ മമ്മ വന്ന് പറഞ്ഞു, “മോൾക്ക് എന്താ എബിയോട് പറയാൻ ഉള്ളത്. … Continue reading തണൽ- പാർട്ട് 8