തണൽ- പാർട്ട് 9

ആദ്യഭാഗം എബിയുടെ വീട്ടിൽ എത്തുന്നത് വരെ ഞാൻ പുറത്തോട്ടു തന്നെ നോക്കി ഇരുന്നു. എൻ്റെ മനസികാവസ്ഥ മനസിലാക്കി ആവണം എബി എന്റെ കയ്യിൽ കയ്യിച്ചേർത്തു പിടിച്ചിരുന്നു. എനിക്ക് എന്തോ അത് വലിയ ആശ്വസം ആയി തോന്നി. വലിയ ഒരു വീടിന്റെ മുമ്പിൽ വണ്ടി നിർത്തുമ്പോൾ എല്ലാരും ഇറങ്ങി വന്നു, ‘അമ്മ ക്യാൻഡിൽ കത്തിച്ചു കയ്യിൽ തന്നിട്ട് കുരിശ് വരച്ചു നെറ്റിയിൽ ഉമ്മ വെച്ച് ഉള്ളിൽ കയറ്റി ഇരുത്തി, ആരൊക്കെയോ വന്നു മിണ്ടുന്നുണ്ടായിരുന്നു. എന്റെ കണ്ണിലെ പിടച്ചിൽ കണ്ടിട്ടാണെന്നു … Continue reading തണൽ- പാർട്ട് 9