മരണത്തിന്റെ പര്യവസാനം -പാർട്ട് 5

ആദ്യഭാഗം “എന്നിട്ടവൾ ചത്തോ?” “ഇല്ല അവളിപ്പോൾ ആശുപത്രിയിൽ ആണ്. പണി പാളിപ്പോയി. “ “കൊല്ലമായിരുന്നില്ലേടാ അവളെ, അവനും അവളും കൂടെ എല്ലാം നശിപ്പിച്ചു. എന്തൊക്കെ സ്വപ്നങ്ങളാണ് നമ്മൾ കെട്ടിപൊക്കിയത്. “ അൻപതുകഴിഞ്ഞ ആ മനുഷ്യൻ്റെ മുന്നിൽ അവർ നിശ്ശബ്ദരായി നിന്നു. അവരുടെ ഇപ്പോഴത്തെ ബോസ് അവരോടു ദേഷ്യപ്പെട്ടു. അയാളുടെ മുൻപിൽ തലയും കുനിച്ചു നില്ക്കുകയായിരുന്നു ആനന്ദും വെങ്കിടേഷും.  യുവ എൻജിനീയർമാരായ അവർ വർഷങ്ങൾക്ക് മുൻപ് നല്ലൊരു റെപ്യൂട്ടെടായ കമ്പനിയിൽ ജോലിക്കു കയറി സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു. പണത്തോടുള്ള … Continue reading മരണത്തിന്റെ പര്യവസാനം -പാർട്ട് 5