തണൽ- പാർട്ട് 10

ആദ്യഭാഗം ഇവരാണോ എബിയുടെ നിർമ്മല ആന്റി! അവരുട മുഖം എനിക്ക് എന്തോ ഭീതി ഉളവാക്കി. “എന്റെ കല്യാണചെക്കൻ എവിടെന്ന്” ചോദിച്ച് അവര് എബിക്ക് മുത്തം കൊടുത്തു. ഞാൻ പതിയെ എണീറ്റു. “ആന്റി ഇത് ജൂലി” എബി പറഞ്ഞപ്പോൾ അവര് ചിരിച്ച് കൊണ്ടു എന്റെ അടുത്തോട്ട് വന്നു. അടുത്ത് വന്നപ്പോൾ മുഖം മാറുന്നത് കണ്ടു. ” ജൂലി ജേക്കബ്” ഞാൻ തലയാട്ടി. “നീ കണ്ടുപിടിച്ച കുട്ടി ജൂലി ആയിരുന്നോ? മോനുവിന് എങ്ങനെ ജൂലിയെ അറിയാം” “ആന്റിയുടെ ക്ലിനിക്കിൽ വന്നപ്പോളാ … Continue reading തണൽ- പാർട്ട് 10