സമാഗമം – 2

#സമാഗമം ഭാഗം-2   “മേഘാ കുട്ടികളെ ശ്രദ്ധിച്ചോളൂ, പുറത്തെ ജനാവലി കണ്ടാൽ അറിയാം അമ്പലത്തിൽ നല്ല തിരക്കുണ്ടാവും.”   “വിവേക്… ദേവിക്ക് ചാർത്താൻ ഞാനൊരു സാരി കൊണ്ടുവന്നിട്ടുണ്ട്. അത് ഇപ്പോൾ എടുക്കണോ, അതോ സന്ധ്യക്ക് ദീപാരാധന തൊഴാൻ പോവുമ്പോൾ എടുത്താൽ മതിയോ.”   “കൈയിൽ വച്ചോളൂ, തിരക്ക് നോക്കി നമുക്ക് തീരുമാനിക്കാം.”   “അങ്ങനെയെങ്കിൽ നടയിൽ വയ്ക്കുവാനായി കുറച്ച് പൂവും വാങ്ങണേ.”   ആ ജനപ്രളയത്തിൽ ഒരു തുള്ളിയായി അവരും അമ്പലത്തിലേക്ക് നടന്നു. സൂചിയിട്ടാൽ വീഴില്ല അത്രക്ക് … Continue reading സമാഗമം – 2