മരണത്തിന്റെ പര്യവസാനം -പാർട്ട് 6

ആദ്യഭാഗം  സൂരജും കെവിനും കോഫി എസ്റ്റേറ്റിലുള്ള പഴയ ബംഗ്ലാവിലേയ്ക്ക് പോയി. അവർ പോയ ശേഷമാണ്. മാധവൻ ഡോക്ടറെ പോയി കണ്ടത്.  “ഇന്നൊരു ദിവസം അവളിവിടെ ഒബ്സർവേഷനിൽ കഴിയട്ടെ, തലയിടിച്ചെന്നു മധുബാല പറഞ്ഞതല്ലേ. ഒരു പക്ഷേ ആഘാതത്തിൽ ഹെഡ് ഇഞ്ചുറി ഉണ്ടായിട്ടുണ്ടെങ്കിൽ. “ അത്ര സംതൃപ്തിയോടെയല്ല മാധവൻ ഡോക്ടറുടെ അടുത്ത് നിന്നും തിരികെ എത്തിയത്.  “ഇവിടെ നമ്മൾ സേഫ് ആണോ മധൂ. കെവിൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇത്രയും പേടിയെനിക്ക് ഉണ്ടാകില്ലായിരുന്നു. “ രാത്രി പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ ആശുപത്രി … Continue reading മരണത്തിന്റെ പര്യവസാനം -പാർട്ട് 6