മരണത്തിന്റെ പര്യവസാനം -7

  ആദ്യഭാഗം  ലൈൻ കെട്ടിടത്തിലെത്തുമ്പോഴേക്കും മധു ക്ഷീണിതയായി. തോളെല്ലിന്റെ വേദന അതിഭയങ്കരമായി. കെവിൻ അവൾക്കു വേദനയ്ക്കുള്ള ഒരു ഇൻജക്ഷൻ നല്കിയപ്പോഴാണ് അവൾക്കൊന്ന് ഉറങ്ങാൻ കഴിഞ്ഞത്. ആ മുറിയിൽ ആകെയുണ്ടായിരുന്ന കട്ടിലിൽ കിടന്നു അവളുറങ്ങിയപ്പോൾ, കെവിൻ ധ്രുവന് കിടക്കാൻ വേണ്ടി തറയിൽ പുതപ്പു വിരിച്ചു.    “മധു ഉറങ്ങി. അവൾക്കു നല്ല ക്ഷീണമുണ്ട്. അവൾക്കിപ്പോൾ റെസ്റ്റാണ് ആവശ്യം. തോളെല്ലിന്റെ പൊട്ടൽ പ്രശ്നമാകും. ഈ അവസ്ഥയിൽ ആശുപത്രിയിൽ പോകാനും പറ്റില്ലല്ലോ. “   “എന്നാലും കെവിൻ ഇൻജക്ഷൻ നൽകിയത് പ്രശ്നമാകുമോ. … Continue reading മരണത്തിന്റെ പര്യവസാനം -7