മരണത്തിന്റെ പര്യവസാനം-9

ആദ്യഭാഗം  ഇരുട്ടത്ത് ഓടി കിതച്ചെത്തിയ ആൾ മെല്ലെ വിളിച്ചു.  “കെവിൻ. “ ധ്രുവന്റെ ശബ്ദമാണത്. കെവിൻ ചെന്ന് ധ്രുവന്റെ തോളിൽ പിടിച്ചു.  “വേഗം കാറെടുക്ക്, നമുക്ക് പാലത്തിന്റെ വശത്തുള്ള റോഡ് വഴി പോകാം, പുഴയരികിൽ ആൾക്കൂട്ടമാണ്. മീൻ പിടുത്തക്കാരും പോലീസും കൂടിയിട്ടുണ്ട്. തീരത്തടിഞ്ഞത് ഒരു മൃതദേഹമാണെന്ന് ഓട്ടോ റിക്ഷക്കാരൻ പറയുന്നത് കേട്ടു. ഞാൻ വളരെ കഷ്ടപ്പെട്ടാണ് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഇവിടെ തിരികെ എത്തിയത്. “ “ധ്രുവൻ എനിക്കും ഭയമുണ്ട്. പോലീസിനെ പേടിച്ചല്ല, പക്ഷെ നമ്മൾ എപ്പോൾ … Continue reading മരണത്തിന്റെ പര്യവസാനം-9