മരണത്തിന്റെ പര്യവസാനം -8

ആദ്യഭാഗം  തോളിൽ നനുത്ത കരസ്പർശനമേറ്റപ്പോളാണ് ധ്രുവൻ തിരിഞ്ഞു നോക്കിയത്. മധുബാല അവന്റെ തൊട്ടടുത്ത് ഇരുന്നു. നേരം വെളുക്കാൻ തുടങ്ങിയിരുന്നു. അവനാകട്ടെ കഴിഞ്ഞ രാത്രി ഒരുപോള കണ്ണടച്ചിരുന്നില്ല.  “ധ്രുവൻ ഉറങ്ങിയില്ലേ ഇന്നലെ. ഞാൻ വേദന മറന്നു നല്ലത് പോലെ ഉറങ്ങി. കെവിൻ ചേട്ടന്റെ ഇൻജക്ഷൻ കൊണ്ട് നല്ല ഗുണമുണ്ടായി. ഞാൻ ധ്രുവന് ചായ ഉണ്ടാകട്ടെ. “ “താൻ ഇവിടെയിരിക്ക്,ഞാൻ ചായ ഉണ്ടാക്കി കൊള്ളാം. കൈ അനക്കരുതെന്നല്ലേ കെവിൻ പറഞ്ഞിരിക്കുന്നത്. തന്നെ കെവിന്റെ ആ ഡോക്ടർ സുഹൃത്തിന്റെ വീട്ടിലാക്കാം. തനിക്കിപ്പോൾ … Continue reading മരണത്തിന്റെ പര്യവസാനം -8