തണൽ- പാർട്ട് 15 അവസാന ഭാഗം

ആദ്യഭാഗം പുറത്തെ കാഴ്ചകൾ കണ്ട് അതിശയത്തോടെ എബിയെ നോക്കിയപ്പോൾ ഒരു ഭാവവ്യത്യാസവും ആ മുഖത്ത് കണ്ടില്ല, എബി അഭിനയിക്കുകയാണെന്ന് എനിക്ക് മനസ്സിലായി കഴിഞ്ഞിരുന്നു. എന്നാലും എയർപോർട്ടിൽ വെച്ച് ഒന്ന് ചുറ്റും നോക്കിയിരുന്നെങ്കിൽ എനിക്ക് കണ്ടുപിടിക്കാമായിരുന്നു. ഇത്ര നേരം ഞാൻ ഉറങ്ങി പോയല്ലോ. ഇന്നലെ മുതൽ ഒന്നും കഴിക്കാത്തത് കൊണ്ടും ഉറങ്ങാത്തത് കൊണ്ടും, അതിൽ കൂടുതൽ സങ്കടം കൊണ്ടും ആകെ ക്ഷീണിച്ചിരുന്നു. ഫ്ലൈറ്റിൽ കയറിയപ്പോൾ തന്നെ ഉറങ്ങിയത് അതാണ്. “Welcome to Paris Charles de Gaulle Airport” … Continue reading തണൽ- പാർട്ട് 15 അവസാന ഭാഗം