ബ്ലാക്ക് ഡാലിയ -5

ബ്ലാക്ക് ഡാലിയ ആദ്യഭാഗം   അടുത്ത ദിവസം ഡാനിയേലയെ കാണാനെത്തിയ റീത്ത സമ്മാനങ്ങൾ കണ്ട് അത്ഭുതപ്പെട്ടു.    “ഇതെവിടുന്നാ ഗബ്രിയേലെ ഇതൊക്കെ, നിനക്കെവിടുന്നാണ് ഇത്രയും പണം. പത്ത് ദിവസം ഇറച്ചി വെട്ടിയാൽ ഇത്രയും പണമൊക്കെ കിട്ടുമോ?”   “റീത്ത നീ ഇതാരോടും പറയണ്ട. ഇതൊക്കെ എനിക്ക് വാങ്ങി തന്നത് ജാൻസി ചേച്ചിയാണ്. പതിയെ ജോലി ചെയ്ത് കടം വീട്ടിയാൽ മതിയെന്നവർ പറഞ്ഞു. പൗലോ മാപ്ലയും സൈമൺ ചേട്ടനും അറിയാതെയാണ് ഇതൊക്കെ വാങ്ങി തന്നത്. “   “ഞാൻ ഇതാരോടും … Continue reading ബ്ലാക്ക് ഡാലിയ -5