ബ്ലാക്ക് ഡാലിയ -7

ബ്ലാക്ക് ഡാലിയ ആദ്യഭാഗം     നാണത്തോടെ ഡാനിയേല നഖം കടിച്ചു.    “ഇനി കണ്ണപ്പൻ വരുമ്പോൾ, അവനെ കാണാൻ എന്നേം കൂടി കൊണ്ട് പോകുമോ ഗബ്രിയേൽ. “   “വേണ്ട വേണ്ട നീ മാമായിയോട് എല്ലാം പറഞ്ഞ് കൊടുക്കില്ലേ. “   “ഇല്ല സത്യമായും പറയില്ല. “   “ഉറപ്പാണോ. വ്യാഴാഴ്ച അവൻ വരും. മാമായി പ്രാർത്ഥിക്കുന്ന സമയത്ത്. “   “അത് രാത്രി ഏഴ് മണിക്കല്ലേ. “   “എന്താ പേടിയുണ്ടോ?ആ ഒരു മണിക്കൂർ സമയത്ത് … Continue reading ബ്ലാക്ക് ഡാലിയ -7