നാഗലക്ഷ്മി സീരീസ് 5 : കണ്ണുകളില്‍ അതേ കുസൃതിച്ചിരി…
ആദ്യഭാഗം കാവില്‍ കണ്ട യുവാവിനെക്കുറിച്ച് തന്നെയാണ് വേണി ചിന്തിച്ചത്. സര്‍പ്പങ്ങള്‍ എന്തുകൊണ്ടാണ് അയാളെ തടയാതിരുന്നത്? താന്‍ വിളിച്ചിട്ട് എന്തുകൊണ്ടാണ് ഒന്നുപോലും വരാതെയിരുന്നത്? കുഴക്കുന്ന നൂറായിരം ചോദ്യങ്ങള്‍ക്കിടയില്‍ വേണി ഉറങ്ങി. ഉറക്കത്തില്‍ ആയിരം കാതം അകലെയുള്ള പാല്‍ക്കടലിന്റെ ഇരമ്പല്‍. നക്ഷത്രങ്ങളുടെ ഇടയിലെ കൊട്ടാരങ്ങള്‍ക്കിടയില്‍ നാഗരാജാവിന്റെ കൊട്ടാരം. രത്‌നങ്ങളും വജ്രങ്ങളും പതിച്ച സിംഹാസനത്തില്‍ നാഗരാജാവായ അനന്തന്‍. അനന്തനും ആ യുവാവിന്റെ അതേ കണ്ണുകള്‍…. പെട്ടന്ന് സാഗരം ഇളകി മറിഞ്ഞു. ഇന്ത്യന്‍ നേവിയുടെ കപ്പല്‍ പ്രക്ഷുബ്ധമായ കാറ്റില്‍ ആടിയുലയുന്നു. തിരമാലകള്‍ കൂറ്റന്‍ … Continue reading നാഗലക്ഷ്മി സീരീസ് 5 : കണ്ണുകളില്‍ അതേ കുസൃതിച്ചിരി…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed