ബ്ലാക്ക് ഡാലിയ -9

ബ്ലാക്ക് ഡാലിയ ആദ്യഭാഗം   ആ വൈകുന്നേരം ഡാനിയേല തിരക്കിലായിരുന്നു. ഗബ്രിയേൽ കുളി കഴിഞ്ഞ് വന്നപ്പോൾ, അടുക്കളയിൽ നല്ല വെളുത്തുള്ളിയിലും ഉള്ളിയിലും കിടന്ന് വേവുന്ന ബീഫിൻ്റെ മണം വീടിനുള്ളിൽ പരന്നു.  അവൻ മാമായിയുടെ മുറിയിലേയ്ക്ക് എത്തി നോക്കി. ഇരുട്ട് നിറഞ്ഞ ആ മുറിയിൽ മാമായി കിടക്കുകയാണ്. മാമായിയുമായുള്ള വഴക്ക് പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് തോന്നി. അവരെ പിണക്കുന്നത് മണ്ടത്തരമാണ്, രണ്ട് പേർക്കും ആപത്താണ്.  ഗബ്രിയേൽ, രാവിലെ കഴിച്ചതൊക്കെ ദഹിച്ചു കഴിഞ്ഞു, നല്ല വിശപ്പ് തോന്നുന്നു. ഡാനിയേല മേശപ്പുറത്ത് ചോറും വറുത്ത … Continue reading ബ്ലാക്ക് ഡാലിയ -9