മധുര നൊമ്പരം : പാർട്ട് 1 സെക്കൻഡ് ഇയറിൽ ഓണാവധി കഴിഞ്ഞു കോളേജിലെത്തി. ക്ലാസ്സ് തുടങ്ങി പത്തു മിനിറ്റു കഴിഞ്ഞപ്പോൾ ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് സോമിനി മാഡം, ഡിപ്പാർട്മെന്റ് സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു. അനുവാദം വാങ്ങി സ്റ്റാഫ്റൂമിലേക്ക് കയറി മാഡത്തിന്റെ മുമ്പിൽ പോയി നിന്നു. സകല സീനിയർ ടീച്ചറന്മാരും ഹാജരായിട്ടുണ്ട്. മിക്ക മുഖങ്ങളിലും പരിഹാസം. ആരും ഒന്നും മിണ്ടുന്നില്ല. സോമിനി മാഡത്തിന്റെ മുഖം ചുവന്നു തുടുത്തിരിക്കുന്നു. എന്നത്തേയും പോലെ അവർ പറഞ്ഞു തുടങ്ങി. “ഈ കോളേജിന് … Continue reading മധുര നൊമ്പരം : പാർട്ട് 2
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed